തൊടുപുഴയിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ജീവനൊടുക്കി; മൃതദേഹം കണ്ടത് ഹോസ്റ്റലിൽ KannurKeralaLatest By sneha@9000 On Jun 7, 2023 0 Share തൊടുപുഴ: എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ അസർ എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥി എ ആർ അരുൺരാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്. 0 Share