Latest News From Kannur

മാഹി കോളേജ് പ്രവേശനം: ബിരുദ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

0

മാഹി:   മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിലേക്ക് 2023-24 അദ്ധ്യായന വർഷത്തെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി 7/6/2023 മുതൽ സ്വീകരിക്കും. അപേക്ഷകൾ നൽകേണ്ട അവസാന തീയ്യതി 28/6/2023 ആണ്. എസ്.സി/എസ്.ടി വിഭാഗത്തിന് 150 രൂപയും മറ്റു വിഭാഗങ്ങൾക്ക് 300 രൂപയുമാണ് അപേക്ഷ ഫീസ്.വിശദ വിവരങ്ങൾക്ക് www.mggacmahe.ac.in എന്ന കോളേജ് വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

Leave A Reply

Your email address will not be published.