Latest News From Kannur

വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു

0

മാഹി: മോണിങ്ങ് സ്റ്റാർ വോക്ക് വേയുടെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ എ പ്ലസ് വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
ടാഗോർ ഉദ്യാനത്തിൽ പ്രസിഡണ്ട് എ.വി.യൂസഫിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് രമേശ് പറമ്പത്ത് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വിദ്യാർത്ഥി പ്രതിഭകൾക്ക് എം എൽ എ ഉപഹാരങ്ങൾ നൽകി. ഡോ: എം. മുഹമ്മദ്, നൗഫൽ ഫ്ലോറ, ചാലക്കര പുരുഷു
സംസാരിച്ചു. റാഫി ഐച്ച സ് സ്വാഗതവും, ജലാൽ മഞ്ചക്കൽ നന്ദിയും പറഞ്ഞു

Leave A Reply

Your email address will not be published.