നൂറു ശതമാനം വിജയം KannurKerala By Kannur On Jun 16, 2022 0 Share പട്ടുവം ബോയ്സ് മോഡൽ റസിഡെൻഷ്യൽ സ്‌കൂളിൽ എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം. പട്ടിക വർഗ വികസന വകുപ്പിന് കീഴിലെ സ്‌കൂളിൽ പരീക്ഷയെഴുതിയ 32 പേരും വിജയിച്ചു. 0 Share