Latest News From Kannur

മഴക്കാല രേഗങ്ങൾ തടയാൻ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0

മാഹി:
മാഹി ജനറൽ ആശുപത്രി
യുടെ നേതൃത്വത്തിൽ
ആശാവർക്കർ മാർക്കും .
എ.എൻ എം സ്റ്റാഫിനും
പൊതുജനങ്ങൾക്കും
ആരോഗ്യ സുരക്ഷയേ
കുറിച്ചും മഴക്കാല രോഗങൾ തടയുന്നതിനെ
കുറിച്ചു മുള്ള ബോധവത്കരണ ക്ലാസ്സ്
സംഘടിപ്പിച്ചു പരിപാടി
മാഹി എം എൽ എ
രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു
ഡോക്ടർ അമൽ വിൻസന്റ് ക്ലാസ്സെടുത്തു
ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ
പവിത്രൻ അദ്ധ്യക്ഷത
വഹിച്ചു മുൻ നഗരസഭാ
കൗൺസിലർ മാർ
ഹോസ്പിറ്റൽ
സ്റ്റാഫ് തുടങ്ങിയവർ
പരിപാടിയിൽ സംബന്ധിച്ചു

Leave A Reply

Your email address will not be published.