മാഹി
പുതുച്ചേരി വൈദ്യതി വകുപ്പ് സ്വകാര്യ വത്കരണത്തിൽ പ്രതിഷേധിച്ച് മഹിയിലെ
വൈദ്യുതി വകുപ്പ് ജീവനക്കാർ സംയുക്ത
സമര സമിതിയുടെ നേതൃത്വത്തിൽ മാഹി
സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ്ണ നടത്തി
മാഹി എം എൽ എ രമേശ്
പറമ്പത്ത് ഉദ്ഘാടനം
ചെയ്തു എം സി ജീവാ ന്ദൻ അദ്ധ്യക്ഷത വഹിച്ചു കെ മോഹനൻ, രാധാകൃഷ്ണൻ മാസ്റ്റർ,
വടക്കൻ ജനാർദ്ദനൻ,
ജ്യോതിർമനോജ്, ഇ വി
രാമചന്ദ്രൻ, പരന്തിരാട്ട്
ഹാരിസ്, കെ. കെ പ്രദീപ്
പള്ള്യൻ പ്രമോദ് തുടങ്ങിയ
വിവിധ രാഷ്ട്രീയ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത്
സംസാരിച്ചു സുജേഷ്
വാസുദേവൻ സ്വാഗതവും
കെ രാജേഷ്, നന്ദിയും
പറഞ്ഞു കെ രവിന്ദ്രൻ,
എ , സജീവൻ പ്രവീൺ കുമാർ ,സി എച്ച് രമേശൻ
തുടങ്ങിയവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.