കണ്ണൂർ പോലീസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി Say Yes To Sports,No To Drugs എന്ന ആശയം മുൻനിർത്തി നടത്തിയ കണ്ണൂർ മൺസൂൺ മാരത്തോണിൽ പത്തു കിലോമീറ്റർ വിഭാഗത്തിൽ മാഹിയിൽ നിന്നും മുൻ പുതുച്ചേരി ആഭ്യന്തരമന്ത്രി വൽസരാജിന്റെ ഭാര്യ അരുണ വത്സരാജ് പങ്കെടുത്തു ആയിരത്തി അഞ്ഞൂറിൽ പരം ആളുകൾ ആണ് പരിപാടിയിൽ രജിസ്റ്റർ ചെയ്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.