Latest News From Kannur

അയൽവീട്ടിൽ കളിക്കുന്നതിനിടെ ഷോക്കേറ്റു; കൊല്ലത്ത് 12കാരിക്ക് ദാരുണാന്ത്യം

0

കൊല്ലം: കളിക്കുന്നതിനിടെ ഷോക്കേറ്റ് പെൺകുട്ടി മരിച്ചു. മൈനാഗപ്പള്ളി ഇടവനശേരി സ്വദേശി മഞ്ജരിയാണ് (12) മരിച്ചത്.

 

വൈകീട്ട് 4.30നു അയല്‍വീട്ടിലാണ് കുട്ടിയെ ഷോക്കേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോക്കേറ്റതാണെന്ന് വിവരം.

Leave A Reply

Your email address will not be published.