Latest News From Kannur

കൊല്ലത്ത് കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു

0

കൊല്ലം: നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. അയത്തില്‍ സ്വദേശി അനന്തന്‍, ഇരവിപുരം സ്വദേശി രഘു എന്നിവരാണ് മരിച്ചത്.

Leave A Reply

Your email address will not be published.