മകന്റെ മർദനത്തെ തുടർന്ന് അച്ഛൻ കൊല്ലപ്പെട്ടു KeralaLatest By Kannur On May 23, 2022 0 Share ആലപ്പുഴ എണ്ണക്കാട് അരിയന്നൂർ കോളനിയിൽ ശ്യാമളാലയം വീട്ടിൽ തങ്കരാജ് (65)ആണ് കൊല്ലപ്പെട്ടത്.മകൻ സജീവിനെ മാന്നാർ പോലിസ് കസ്റ്റഡിയിൽ എടുത്തു.ഇന്ന് പുലർച്ചെയാണ് സംഭവം.ഇവർ തമ്മിൽ മിക്ക ദിവസവും വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. 0 Share