Latest News From Kannur

രക്ഷിതാക്കളുമായി കൂടിയാലോചിച്ചാണ് ഡൽഹിയിൽ സ്‌കൂൾ തുറന്നത്; മനീഷ് സിസോദിയ

0

 

 

 

ഡൽഹി : കോവിഡിന് ശമനം വന്നതോടെ വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചാണ് രാജ്യ തലസ്ഥാനത്ത് സ്‌കൂൾ തുറക്കാൻ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ.

”രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓൺലൈൻ ക്ലാസ്സുകൾ. ഏതെങ്കിലും സ്‌കൂളിൽ കൊവിഡ് വ്യാപനം ഉണ്ടായാൽ സ്‌കൂൾ അടയ്ക്കാൻ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ വ്യക്തമാക്കി .

 

Leave A Reply

Your email address will not be published.