ഈസ്റ്റ് പള്ളൂർ സ്പിന്നിങ്ങ് മിൽ റോഡിൽ ആനന്ദ കുങ്കുമത്തിൽ തെക്കേ കുഞ്ഞളത്ത് നാണി (93) നിര്യാതയായി. ഭർത്താവ്: പരേതനായ കുങ്കു അനന്തൻ. മക്കൾ: രാധ, ശോഭ, പ്രേമ, ജീജ, റീത്ത, ഷാജി. മരുമക്കൾ: രാഘവൻ, പ്രേമൻ, ബീന, പരേതരായ ബാലൻ, വിശ്വനാഥൻ, ബാലകൃഷ്ണൻ. സംസ്‍കാരം 29ന് രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ.