Latest News From Kannur

*വി.കെ.പുരുഷോത്തമൻ നിര്യാതനായി*

0

വെസ്റ്റ് പള്ളൂർ പോസ്റ്റ് ഓഫീസിന് സമീപം സൗപർണ്ണികയിൽ വി.കെ.പുരുഷോത്തമൻ (70) നിര്യാതനായി. പരേതരായ ഗോപിയുടെയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: സജിത. മക്കൾ: ശില്പ്പു. അമൽ, അഖിൽ.

മരുമക്കൾ: ലക്ഷ്മി, ദേവിക.

സഹോദരങ്ങൾ: രമേശൻ, പ്രസന്ന , പ്രപഞ്ചന. സംസ്കാരം  29 ന് വ്യാഴാഴ്ച രാവിലെ 9.30 ന് മാഹി പൊതു ശ്മശാനത്തിൽ

Leave A Reply

Your email address will not be published.