നവംബർ 14 ന് ശിശുദിനത്തോട് അനുബന്ധിച്ച് പുസ്തകങ്ങൾ വായനശാലക്കു സംഭാവന ചെയ്തു. വായനശാല സെക്രട്ടറി ജിംലേഷ് സ്വാഗതം പറഞ്ഞു. വനിതവേദി പ്രസിഡന്റ് മാലതി കൃഷ്ണൻ അധ്യക്ഷ സ്ഥാനം നിർവഹിച്ചു. വി. പി. ജയൻ ( മുൻ പഞ്ചായത്ത് പ്രസിഡന്റും വായനശാല രക്ഷധികാരി യുമായ)..പരിപാടി ഉദ്ഘാടനം ചെയ്തു. ഷാനി പ്രസാദ് ( വായനശാല വനിതാവേദി സെക്രട്ടറി). വി.പി ജയന്റെ പത്നി ഷീജ എന്നിവർ പുസ്തകങ്ങൾ വായന ശാലക്ക് കൈമാറി.. കുട്ടികൾക്ക് ഉപകാരപ്രദമാകുന്ന ഇംഗ്ലീഷ് സ്റ്റോറി, കവിത സമാഹാരങ്ങൾ, പിന്നെ മറ്റു വിഞാനപ്രദമായ പുസ്തകങ്ങൾ നൽകി. വായനശാല സെക്രട്ടറി ജിംലേഷ് പുസ്തകങ്ങൾ സ്വീകരിച്ചു.
ഹരിദാസൻ ചെറിയത്ത് നന്ദി പറഞ്ഞു.
ലൈബ്രറിയൻ റെജിന പ്രശാന്ത്, ഹരിദാസൻ കാളാണ്ടി. മറ്റു എക്സിക്യൂട്ടീവ് മെമ്പർമാർ സാക്ഷ്യം വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post