Latest News From Kannur

വടകര റെയിൽവെ സ്റ്റേഷനിൽ ചുമർചിത്രങ്ങളുടെ സമർപ്പണം 14ന്

0

മയ്യഴി: നവീകരിച്ച വടകര റെയിൽവേ സ്റ്റേഷനിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി

മാഹി പന്തക്കലിലെ ആശ്രയ വിമൻസ് കോ-ഓപ് സൊസൈറ്റിയിലെ ചിത്രകാരികൾ വരച്ച ചുമർ ചിത്രങ്ങൾ പുതുച്ചേരി ലഫ്. ഗവർണർ കെ. കൈലാസനാഥൻ നാടിന് സമർപ്പിക്കും. 14 ന് വൈകുന്നേരം 4 ന് നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ ഷാഫി പറമ്പിലും കെ.കെ.രമയും സംബന്ധിക്കും.

Leave A Reply

Your email address will not be published.