പാട്യം :
പത്തായക്കുന്നിലെ കുപ്യാട്ട് ശ്രീമുത്തപ്പൻ മടപ്പുരയിൽ വൃശ്ചിക
സംക്രമം 16 ന് ഞായറാഴ്ച രാവിലെ 11 മണിക്ക് കാവുങ്കര ഇല്ലത്ത് വിശ്വാമിത്രൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും. കാലത്ത്ഗണപതി ഹോമം, മുത്തപ്പന് വിശേഷാൽ പയംകുറ്റി, പയംകുറ്റി, ഗുളികന് പൂയ്യ, നിവേദ്യം, കലശം, കരിംകലശം, നിറദീപം, പ്രസാദ വിതരണം എന്നിവ നടത്തും.