മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ: ക്ലാസ്സ് റൂമിൽ വിദ്യാർത്ഥികൾ തമ്മിൽ നടന്ന അടിപിടിയിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനം
പാനൂർ : മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ക്ലാസ്സ് റൂമിൽ വെച്ച് വിദ്യാർത്ഥികൾ തമ്മിൽ നടന്ന അടിപിടിയിൽ കുറ്റക്കാരായ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് മാറ്റി നിർത്താൻ തീരുമാനിച്ചു. ദൗർഭാഗ്യകരമായ ഈ സംഭവത്തിൽ അന്വേഷണത്തിനായും തുടർ നടപടികൾക്കായും സബ് കമ്മറ്റി രൂപീകരിച്ചു.