Latest News From Kannur

സ്കൂളുകൾക്കും കോളേജുകൾക്കും അവധി

0

പുതുച്ചേരി, കാരയ്ക്കൽ, മാഹി, യാനം എന്നീ നാല് മേഖലകളിലെ എല്ലാ സർക്കാർ, സർക്കാർ-എയ്ഡഡ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും നാളെ (03.10.2025) വെള്ളിയാഴ്ച അവധിയായിരിക്കും.

 

Leave A Reply

Your email address will not be published.