Latest News From Kannur

നിര്യാതനായി

0

പന്തക്കൽ കുന്നുമ്മൽ പാലത്തിന് സമീപം കോൺഗ്രസ്സ് സജീവ പ്രവർത്തകനായിരുന്ന കോട്ടായീൻ്റവിട സുശാന്ത് (60) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: കെ.സുബിത് (മാനേജർ, ബജാജ് ഫിൻസെർവ്) കെ.സുജിത്ത് (കണ്ടക്ടർ, പി.ആർ.ടി.സി) മാഹി മേഖല യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.സുമിത്ത് (കസ്റ്റോഡിയൻ, സി.എം.എസ് ഇൻഫോ സിസ്റ്റം) സംസ്കാരം കാലത്ത് 11 മണിക്ക് വീട്ടു വളപ്പിൽ.

Leave A Reply

Your email address will not be published.