Latest News From Kannur

മാഹി വൃദ്ധസദനത്തിന് പാത്രങ്ങൾ നൽകി.

0

മാഹി : ചൂടിക്കോട്ട തുഷാര ആർട്ട്സ് & സ്പോട്സ് ക്ലബ്ബ് മാഹി വൃദ്ധസദനത്തിലേക്ക് ആവശ്യമുള്ള പാത്രങ്ങൾ നൽകി. ക്ലബ്ബ് സിക്രട്ടറി അനീഷൻ കാളാണ്ടി പാത്രങ്ങൾ ജീവനക്കാരൻ സുകുമാരന് കൈമാറി. വൈസ് പ്രസിഡന്റ് ഗീരീഷ് പൂഴിയിൽ, മുൻ ട്രഷറർ പ്രദീപ് കളത്തിൽ , സാമൂഹൃ പ്രവർത്തകൻ രജീഷ് കാരായി, ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് പ്രസിഡന്റ് പി. പി. റിയാസ് മാഹി എന്നിവർ സംബന്ധിച്ചു.

Leave A Reply

Your email address will not be published.