Latest News From Kannur

*പി.ആർ.ടി.സി: മാഹി – പുതുച്ചേരി റൂട്ടിൽ സ്പെഷ്യൽ ബസ്സുകൾ സെപ്റ്റംബർ 3, 4, 6, 7 തീയ്യതികളിൽ സർവ്വീസ് നടത്തും*

0

മാഹി:

ഓണം പ്രമാണിച്ച് പുതുച്ചേരി റോഡ് ന ട്രാൻസ്പോർട്ട് കോർപ്പറേഷൻ സ്പെഷൽ ബസ്സുകൾ സെപ്തംബർ 3, 4, 6, 7 തീയ്യതികളിൽ മാഹി – പുതുച്ചേരി റൂട്ടിൽ സർവ്വീസ് നടത്തും. സെപ്തംബർ 3, 6 തീയ്യതികളിൽ പുതുച്ചേരിയിൽ നിന്ന് വൈകുന്നേരം 7 മണിക്ക് മാഹിയിലേക്കും തിരിച്ച് 4, 7 തീയ്യതികളിൽ മാഹിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുതുച്ചേരിയിലേക്കും യാത്ര പുറപ്പെടും. യാത്രകാർക്ക് ഓൺലൈനായി www.prtc.in എന്ന bus India സൈറ്റ് വഴിയും ഓഫിസിൽ നിന്നും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

Leave A Reply

Your email address will not be published.