മാഹി: പാറാലിലെ രയരോത്ത് അൻവിത രാജേഷ് (18) ബാംഗ്ളൂരുവിൽ നിര്യാതയായി. ബാംഗ് ളുരുവിലെ ക്രൈസ്റ്റ് യുണിവേർസിറ്റി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പാനൂരിലെ രാജേഷ് – വിനി ദമ്പതികളുടെ മകളാണ്.
സഹോദരൻ: അർജുൻ രാജേഷ് (ആറാം തരം വിദ്യാർത്ഥിനി)
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ചെമ്പ്ര പാറാലിലെ രയരോത്ത് വിജയൻ മാസ്റ്റരുടേയും, ചാലക്കരയിലെ സായ് വിന്റെ പറമ്പത്ത് അനിത ടീച്ചറുടേയും പേരക്കുട്ടിയാണ്.
സംസ്ക്കാരം രണ്ടിന് ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് പാനൂർ ഗുരുസന്നിധിക്കടുത്ത് വൈറ്റ് ഹൗസിൽ നടക്കും.