Latest News From Kannur

വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹിയിലെ പോലീസ് സൂപ്രണ്ടായി നിയമിതനായി.

0

വിനയ് കുമാർ ഗാഡ്ഗെ, ഐ.പി.എസ് മാഹിയിലെ പോലീസ് സൂപ്രണ്ടായി നിയമിതനായി.

മാഹിയിൽ ആദ്യമായാണ് IPS ഉദ്യോഗസ്ഥൻ പോലീസ് സൂപ്രണ്ട് ആയി ചുമതലയേൽക്കുന്നത്.

കർണാടക ബിദാർ സ്വദേശിയാണ്. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) നടത്തിയ 2021-22 ലെ സിവിൽ സർവീസസ് പരീക്ഷയിൽ അദ്ദേഹം അഖിലേന്ത്യാ തലത്തിൽ 151-ാം റാങ്ക് നേടി.

ബംഗളൂരുവിൽ സഹകരണവകുപ്പിലെ മുൻ അസിസ്റ്റൻ്റ് ഡയറക്ടർ ആയിരുന്നു.

Leave A Reply

Your email address will not be published.