കേരള വ്യാപാരി വ്യവസായി ന്യൂ മാഹി യൂണിറ്റ് മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റ് മായ കെ. കെ.സഹദേവൻ പരിമഠത്തെ ജി ടെക് മാഹി ബ്രാഞ്ചിന്റെ ഡയറക്ടർ മുഹമ്മദ് ഷിബിലിനു കൈമാറി കൊണ്ട് നിർവഹിച്ചു.
ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി Y എം അനിൽകുമാർ, ഷാജി, ജിജിൻ മാണിക്കോത്, റസാഖ്, N m മോഹനൻ, ഹരികൃഷ്ണൻ മലബാർ വിഷൻ, കലേഷ് കുമാർ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.