മാഹിയിലെരാഷ്ട്രീയ, മത, സാമൂഹ്യ, സാംസ്കാരിക,
മേഖലകളിലെ നിറസാന്നിധ്യമായിരുന്ന മുൻ പുതുച്ചേരിസംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി ട്രഷററും, മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി മുൻ പ്രസിഡണ്ടും
,ദുബൈ കെ. എം.സി.സി.സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന മായിരുന്ന എം.എ.മഹമൂദ്സാഹിബിന്റെ നിര്യാണത്തിൽ ഗ്രാമത്തി ഇസ്സത്തുൽ ഇസ്ലാം മദ്രസ ഹാളിൽ സർവ്വകക്ഷി അനുശോചനയോഗം ചേർന്നു.
ഷംസീർ അൽ അസ്ഹരി ആറളം സ്വാഗതം പറഞ്ഞു.
പി. യൂസുഫ്, അദ്ധ്യക്ഷത വഹിച്ചു. ഇ.ടി.മുഹമ്മദ് ബഷീർ എം. പി.
രമേശ്പറമ്പത്ത് എം.എൽ.എ, ലത്തീഫ്ജനത, ടി.ഇബ്രാഹിംകുട്ടി,
കെ.മോഹനൻ, ആവോലം ബഷീർ, കെ.പി.അബ്ദുൽ കരീംഹാജി, എ.വി.ഇസ്മായിൽ, കെ.ഹരീന്ദ്രൻ, ഫൈസൽ ബിൻമുഹമ്മദ്, ഇസ്മായിൽചങ്ങരോത്ത്, തുടങ്ങിയവർ സംസാരിച്ചു വി.കെ. റഫീഖ്, അൽത്താഫ് പാറാൽ, പി.ടി.കെ.റഷീദ്, കെ.എം.യൂസഫ് ഹാജി,
നജീബ് ഹാജി,എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post