Latest News From Kannur

നിര്യാതയായി

0

പള്ളൂർ വയൽ കോ-ഓപ” കോളജിനു സമീപം നെല്ലിയോട്ടിൽ ലക്ഷ്മി നിവാസിൽ ലക്ഷ്മി അമ്മ നിര്യാതയായി (94) വയസ്.

ഭർത്താവ് പരേതനായ ഗോപാലൻ.
മക്കൾ: ദിനേശൻ, വിജയ്, ശശി, രാജേന്ദ്രൻ, വിനീത, ഷീല, ശ്രീജിത്ത്, പരേതനായ മോഹനൻ.

സംസ്ക്കാരം ഇന്ന് (13/08/2025 ബുധൻ) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.