Latest News From Kannur

വൈദ്യുതി മുടങ്ങും

0

മയ്യഴി: ചെറുകല്ലായി ഫ്രഞ്ച് പെട്ടിപ്പാലം റെയിൽവെ ലൈൻ ഭാഗങ്ങളിൽ മരങ്ങൾ മുറിക്കുന്ന പ്രവൃത്തിനടക്കുന്നതിനാൽ 31-07-2025 വ്യാഴാഴ്ച കാലത്ത് 9 മണി മുതൽ 3 മണി വരെ മാഹി കോളേജ് പരിസരം, ഫ്രഞ്ച് പെട്ടിപ്പാലം, ചെറുകല്ലായി, മാഹി ടൗൺ എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങും

Leave A Reply

Your email address will not be published.