Latest News From Kannur

അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചു

0

തലശ്ശേരി-തൊട്ടിൽപ്പാലം റൂട്ടിലെ ജഗന്നാഥ് ബസ്സ് കണ്ടക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് ജാമ്യമില്ല വകുപ്പ് പ്രകാരം റിമാൻഡ് ചെയ്യുന്നതുവരെ തൊട്ടിൽപ്പാലം കുറ്റ്യാടി നാദാപുരം, പെരിങ്ങത്തൂർ കല്ലിക്കണ്ടി കടവത്തൂർ, തലശ്ശേരി റൂട്ടിലെ മുഴുവൻ ബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.

Leave A Reply

Your email address will not be published.