Latest News From Kannur

തെരുവ് നായ ശല്യം ചെറുക്കാൻ ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗ തീരുമാനം

0

ന്യൂ മാഹി : തെരുവ് നായ ശല്യം ന്യൂമാഹി ഗ്രാമ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ രൂക്ഷമായിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരുവ് നായ ശല്യം ചെറുക്കാൻ ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലും ഷെൽട്ടർ ഹോമുകൾ സ്ഥാപിക്കാൻ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ നിർദ്ദേശം ഉണ്ടായിട്ടും ഉപ്പ ലത്ത് പള്ളി പരിസരത്ത് നിന്ന് അൽ ഫലാഹ് റോഡിലേക്കുള്ള വഴിയിയുള്ള തെരുവ് നായ കൂട്ടം സ്കൂൾ – മദ്രസ്സ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രികർ ഏറെ പ്രയാസത്തിലാണ് അധികൃതർ തെരുവ് നായ ശല്യം ശശ്വതമായി പരിഹരിക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നാണ് ന്യൂ മാഹി നിവാസികളുടെ ആവശ്യം.

Leave A Reply

Your email address will not be published.