കരിയാട് : സബർമതി സാംസ്കാരിക വേദിയുടെ വാർഷികാഷോഷം കരിയാട് കെ.എൻ.യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാനൂർ നഗരസഭ ചെയർമാൻ കെ.പി.ഹാഷിം ഉദ്ഘാടനം ചെയ്തു.സി.കെ രവിശങ്കരൻ അധ്യക്ഷത വഹിച്ചു.ടി.എച്ച് നാരായണൻ സ്വാഗതം പറഞ്ഞു. ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. എ.എം രാജേഷ്,എൻ.എ.കരീം,വി.പി.രാജൻ,എം.ടി.അരവിന്ദൻ എന്നിവർ സംസാരിച്ചു. ചരിത്ര രചയിതാവ് ഹരീന്ദ്ര നാഥ് മുഖ്യ പ്രഭാഷണം നടത്തി.
Sign in
Sign in
Recover your password.
A password will be e-mailed to you.