മാഹി : പുതുച്ചേരി സംസ്ഥാന കളരിപ്പയറ്റ് ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന 5-ാമത് കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മെയ് 18ന് രാവിലെ 8.30 മുതൽ മാഹി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സി. എച്ച്. പ്രഭാകരൻ മാസ്റ്ററുടെ അധ്യക്ഷതയിൽ മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ എക്സിക്യൂട്ടിവ് അംഗം അംഗം പി. ശ്രീജയൻ മുഖ്യാതിഥിയാവും
Sign in
Sign in
Recover your password.
A password will be e-mailed to you.