Latest News From Kannur

വ്യവസായ സംരംഭക സെമിനാർ 5 ന് പാനൂരിൽ

0

പാനൂർ :

പിണറായി സർക്കാരിൻ്റ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിൽ വ്യവസായ സംരംഭക സെമിനാർ നടത്തും. മേയ് 5 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പാനൂർ പി.ആർ.മെമ്മോറിയൽ ഹൈസ്ക്കൂളിൽ നടക്കുന്ന സെമിനാറിൽ വ്യവസായ വകുപ്പിലെ പ്രമുഖ ഉദ്യോഗസ്ഥർ ക്ലാസെടുക്കും. വ്യവസായങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് സെമിനാറിൽ പങ്കെടുക്കാം.

Leave A Reply

Your email address will not be published.