കേന്ദ്ര സർക്കാർ അംഗീകൃത പുഷ്പാഞ്ജലി വൊക്കേഷണൽ ട്രെയിനിംഗ് കോളേജ്, പാറാൽ, കൂത്തുപറമ്പ് പ്രീപ്രൈമറി ടിടിസി അപേക്ഷ ക്ഷണിച്ചു.
കൂത്തുപറമ്പ് : കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അംഗീകാരമുള്ള പ്രീ -പ്രൈമറി അധ്യാപിക പരിശീലനത്തിന് കൂത്തുപറമ്പിലെ അംഗീകൃത പഠന കേന്ദ്രമായ പുഷ്പാഞ്ജലി വൊക്കേഷണൽ ട്രെയിനിംഗ് കോളേജിൽ അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എൽ. സി മുതൽ ഉയർന്ന യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം . കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി ജോലി ലഭ്യത ഉറപ്പുനൽകുന്നതാണ്. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 94 47 06 45 11