മാഹി : തലശ്ശേരി- മാഹി ബൈപാസ്സിന്റെ സർവ്വീസ് റോഡിൽ പളളൂരിൽ കുന്നിൻ മുകളിൽ അപകടമാംവിധം പ്രവർത്തിച്ചു വരുന്ന മാഹി ബീച്ച് ട്രേഡിങ്ങ് കമ്പനിയുടെ എച്ച്.പി. പെട്രോൾ പമ്പ് പൊലീസ് ഇന്നലെ അടച്ചു പൂട്ടി. മതിൽ കെട്ടാത്തത് മൂലം ഒരു ഭാഗത്തെ ചുമർ ഇടിഞ്ഞിട്ടുണ്ട്. പമ്പിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപെടാനുള്ളസാദ്ധ്യത വൻ ദുരന്തത്തെ മാടി വിളിക്കുകയാണ്. പരാതിയെത്തുടർന്ന് മാഹി അഡ്മിനിസ്ട്രേറ്റരുടെ നിർദ്ദേശപ്രകാരമാണ് നടപടിയുണ്ടായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.