Latest News From Kannur

മാഹി റെയിൽവേ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഏപ്രിൽ 18 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 20 ഞായറാഴ്ച വരെ

0

മാഹി : മാഹി റെയിൽവേ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം ഏപ്രിൽ 18 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 20 ഞായറാഴ്ച വരെ കൊണ്ടാടുന്നതാണ്. വെള്ളിയാഴ്ച കാലത്ത് 6 മണിക്ക് ഗണപതി ഹോമം വൈകു. 5-30 ന് കാഴ്ചവരവ്, 6 മണിക്ക് പുത്തരിയൂട്ട്. രാത്രി 7.30 ന് കോമഡി ഷോ. ശനിയാഴ്ച വൈകു. 2.30 ന് മലയിറക്കൽ, 4-30 ന് ശ്രീമുത്തപ്പൻ വെള്ളാട്ടം. രാത്രി 8.30 ന് കളികപ്പാട്ട് , 9 മണിക്ക് സന്ധ്യവേല. ഞായറാഴ്ച രാവിലെ 8 മണിക്ക് തിരുവപ്പനയും വെള്ളാട്ടവും, 11 മണിക്ക് പള്ളിവേട്ട ഉച്ചയ്ക്ക് 12 മണി മുതൽ 2.30 വരെ അന്നദാനം.

Leave A Reply

Your email address will not be published.