മയ്യഴി : ചെമ്പ്ര സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപം കേളമ്പത്ത് മയൂര നാദത്തിൽ എം.വി. പത്മാക്ഷൻ (മോതിരവള്ളി – 72) അന്തരിച്ചു.
ഭാര്യ: പ്രിയ. മക്കൾ: ഹർഷ, പ്രമിഷ. മരുമകൻ: സബീഷ്.
സഹോദരങ്ങൾ: ചന്ദ്രമതി, പരേതരായ ഗംഗാധരൻ, പങ്കജാക്ഷൻ, വാരിജാക്ഷൻ, കനകാക്ഷൻ, പത്മിനി, പ്രഭാവതി.