Latest News From Kannur

ശിവലയ മരണപ്പെട്ടു

0

മാഹി : ചാലക്കര സെൻ്റ് തെരേസ ഹയർ സെക്കൻ്ററി സ്കൂളിന് സമീപം കല്ലാണ്ടി ശിവശ്രീയിൽ ശിവലയ (20) ബങ്കലൂരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു

അച്ഛൻ : പ്രദീപൻ. അമ്മ : ചാത്തോത്ത് രജനി (ജിഷ). സഹോദരി : ശ്രീയുക്ത (വിദ്യാർത്ഥിനി എക്സൽ പബ്ലിക് സ്കൂൾ. ചാലക്കര).

Leave A Reply

Your email address will not be published.