Latest News From Kannur

ഇ.വി.യുടേത് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥകൾ: കെ.പി.സദാനന്ദൻ

0

മാഹി: പത്രാധിപരും, കഥാകൃത്തും, മലയാള കലാഗ്രാമത്തിലെ വിവിധ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായിരുന്ന ഇ.വി.ശ്രീധരനെ മലയാള കലാഗ്രാമം അനുസ്മരിച്ചു

കലാഗ്രാമംട്രസ്റ്റി ഡോ:എ.പി.ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ ഇ.വി.യുടെ ജീവചരിത്രകാരനും, പ്രമുഖസാഹിത്യകാരനുമായകെ.പി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനെക്കുറിച്ച് ഏറെ ചിന്തിക്കുകയും, മനുഷ്യ പക്ഷത്ത് ഉറച്ച് ‘ നിൽക്കുകയും, നിരക്കാത്തതിനെ ശക്തമായി നിരാകരിക്കുകയും ചെയ്ത എഴുത്തുകാരനായിരുന്നു ശ്രീധരനെന്നും ആരും പറയാത്ത പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കഥകകളാണ് അദ്ദേഹം പറഞ്ഞതെന്നും സദാനന്ദൻ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ച ഏകാധിപത്യത്തെയാണ്

ശ്രീധരൻ്റെ ഓരോ കൃതിയിലും അനാവരണം ചെയ്ത: കാണാനാവുകയെന്നും,

കലാ വ്യക്തിത്വത്തിത്വ

വി.കെ.പ്രഭാകരൻ,

ചെറുകര ബാലകൃഷ്ണൻ,

ചാലക്കര പുരുഷു, ദാമോദരൻ മാസ്റ്റർ, കണ്ണോത്ത് കൃഷ്ണൻ, എ.ടി.ശ്രീധരൻ

സംസാരിച്ചു.അഡ്മിനിസ്ട്രേറ്റർ പി.ജയരാജൻ സ്വാഗതം പറഞ്ഞു.

 

ചിത്രവിവരണം: ഡോ: എ.പി.ശ്രീധരൻ അദ്ധ്യക്ഷ ഭാഷണം നടത്തുന്നു.

Leave A Reply

Your email address will not be published.