Latest News From Kannur

സി.പി. സുകുമാരൻ ചെന്നൈയിൽ അന്തരിച്ചു.

0

മാടപ്പീടിക :വയലളം ശ്രീനാരായണ മഠത്തിന് സമീപം പ്രേമവല്ലിയിൽ സി.പി. സുകുമാരൻ (86) ചെന്നൈയിൽ അന്തരിച്ചു.

വിരമിച്ച ഹോണററി ഫ്ലയിങ്ങ് ഓഫീസറാണ്.

അച്ഛൻ: പരേതനായ കുഞ്ഞമ്പു മാസ്റ്റർ.

അമ്മ: പരേതയായ തയ്യിൽ പൊയിൽ കല്യാണി.

ഭാര്യ :വാഴയിൽ പുഷ്പ.

മക്കൾ : സീനോ, സിയ്യാസ്. സഹോദരങ്ങൾ :കാഞ്ചന, കാർത്തി, പ്രേമചന്ദ്രൻ, പ്രേമലത, പരേതരായ അനന്തൻ, രാജു, ചന്ദ്രി.

സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെന്നൈയിൽ

Leave A Reply

Your email address will not be published.