Latest News From Kannur

ചരമം നാണി

0

 

 

മയ്യഴി : പള്ളൂർ വി എൻ പുരുഷോത്തമൻ ഹയർ സെക്കൻ്ററി സ്കൂളിനു സമീപം കൃഷ്ണാലയത്തിൽ നാണി (92) അന്തരിച്ചു.

ഭർത്താവ് : പരേതനായ വി.ടി. കൃഷ്ണൻ.

മകൾ: കൗസല്യ.

മരുമകൻ: സ്വാമിനാഥൻ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.

Leave A Reply

Your email address will not be published.