പാനൂർ : കണിമംഗലം ടീം സംഘടിപ്പിക്കുന്ന *വിഷു ഫെസ്റ്റ് 2k25* ഇന്ന് ഏപ്രിൽ 12നു വൈകുന്നേരം 4 മണിക്ക് കിഴക്കേ ചമ്പാട് കണിയളീന്റവിടെ ക്ഷേത്ര പരിസരത്തു വച്ചു നടത്താൻ തീരമാനിച്ചിരിക്കുന്നതിനാൽ എല്ലാ സഹൃദയരും ഈ പരിപാടിയിൽ പങ്കെടുത്തു പരിപാടി വൻ വിജയമാക്കി തരുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
തുടർന്ന് ദേശവാസികളായ കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറും. ശേഷം കരോക്കെ ഗാനമേളയും നടക്കും.