Latest News From Kannur

ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രം താലപ്പൊലി ഘോഷയാത്ര എപ്രിൽ11ന്

0

ചാലക്കര ശ്രീ വരപ്രത്ത് കാവ് ദേവി ക്ഷേത്രത്തിൻ്റെ ആരൂഡ സ്ഥാനമായ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര നടത്തും. എപ്രിൽ11ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന താലപ്പൊലി വരവ് ചെണ്ടമേളം,പഞ്ചാരിമേളം എന്നിവയുടെ അകമ്പടിയോടും അമിട്ടുകളുടെയും ദീപപ്രഭയുടേയും ശോഭയോടെയും ദേവി ക്ഷേത്രത്തിൽ എത്തിച്ചേരുമെന്ന്   ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.