Latest News From Kannur

രാജൻ നിര്യാതനായി

0

കല്ലാമല യു.പി. സ്കൂളിലെ റിട്ട. ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ തിരുമുൻപിൽ രാജൻ (65) നിര്യാതനായി. (ഇപ്പോൾ താമസം പുത്തൻ തെരു)
ഭാര്യ പ്രീത, അച്ഛൻ നാരായണൻ(late), അമ്മ നാരായണി (late),
മക്കൾ: ലക്ഷ്മിശ്രീ (ന്യൂസിലാൻഡ്), വൈഷ്ണവ് എൽ. ഡി. (ക്ലാർക്ക് പരീക്ഷ ഭവൻ,തിരു.). മരുമക്കൾ: അരവിന്ദ് എയർ ഫോഴ്സ്, തുഷാര,
സഹോദരങ്ങൾ, ബാബു, രാമകൃഷ്ണൻ, സതീശൻ, ശ്രീജ, വിനീത.

സഞ്ചയനം തിങ്കളാഴ്ച കാലത്ത്

 

Leave A Reply

Your email address will not be published.