Latest News From Kannur

സ്റ്റേഡിയം ഉദ്ഘാടനം വൈകിട്ട് 6 മണിക്ക്

0

പാനൂർ :  ഈസ്റ്റ് ചെണ്ടയാട് പ്രിയദർശിനി മിനി സ്റേഡിയം ഇന്ന് വൈകിട്ട് 6 മണിക്ക് ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും.

Leave A Reply

Your email address will not be published.