Latest News From Kannur

വി.കെ. ബാലൻ നിര്യാതനായി

0

മാഹി: പള്ളൂർ വണ്ണത്താൻ വീട്ടിൽ താഴെ കുനിയിൽ വി.കെ.ബാലൻ (80) (റിട്ട. സ്പിന്നിംങ്ങ്മിൽ ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: സുജാത.
മക്കൾ: സുബീഷ്, സുജിൻ, ശ്രുതി. മരുമക്കൾ: വർഷ, ജസ് വിൻ

സഹോദരങ്ങൾ: കുമാരൻ, പ്രേമൻ, ഭാസ്കരൻ, രോഹിണി, ശാന്ത, വിമല, സതി.

Leave A Reply

Your email address will not be published.