ന്യൂമാഹി: ന്യൂമാഹി കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൽ അറ്റകുറ്റപ്പണിയും ഇൻ്റർലോക്ക് ചെയ്യലും നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഈയ്യത്തുങ്കാട് ശ്രീനാരായണമഠം മുതൽ ആരോഗ്യ കേന്ദ്രം വരെയുള്ള ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. അതിനാൽ ചാലക്കര പോന്തയാട്ട് മണിയൂർ വയൽ വഴിയുള്ള റോഡ് ഉപയോഗിക്കണം.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post