ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന്നു സമീപം പാറക്കണ്ടി ഹൗസിൽ മനോജ് (57) അന്തരിച്ചു.
എരഞ്ഞോളി പാലത്തിന്നു സമീപം അപ്ഹോൾസറി വർക്സ് കട നടത്തിയിരുന്നു.
അച്ഛൻ: പരേതനായ നാരായണൻ. അമ്മ :മാധവി.
സഹോദരൻ :പരേതനായ മഹേഷ്.
Sign in
Sign in
Recover your password.
A password will be e-mailed to you.