ചൊക്ലി : ഖുതുബി പള്ളിക്ക് സമീപം കാട്ടിൽ പീടികയിൽ അബ്‌ദുൽ സലാം (69] നിര്യാതനായി. പാനൂരിൽ വെച്ച് നടന്ന വാഹനപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. പാനൂർ നാജാത്തുൽ ഇസ്ലാം മദ്രസ്സയിൽ അദ്ധ്യാപകനായിരുന്നു. ചൊക്ലി പരേതനായ ഖുത്തുബി മുഹമ്മദ് മുസ്ലിയാരുടെ പൗത്രനാണ്. ഭാര്യ: പെരിങ്ങാടി പുതിയ പുരയിൽ ഉമ്മു കുൽസു ( പുളിഞ്ഞോൾ ]. മക്കൾ: സ്വാലിഹ, സുബൈബ, അഹമ്മദ്. മരുമക്കൾ: മുനീർ, റൗഫ് (പെരിങ്ങാടി).
Sign in
Sign in
Recover your password.
A password will be e-mailed to you.