പാനൂർ :
യുവമോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷനായിരിക്കെ
വധിക്കപ്പെട്ട കെ. ടി. ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം ആചരിച്ചു.
മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്കും നടന്നു. പുഷ്പാർച്ചനക്ക് എൻ. സി. ടി. രാജഗോപാൽ, ജിരൺ പ്രസാദ്, കെ. പ്രകാശൻ മാസ്റ്റർ, എൻ. കെ. നാണു മാസ്റ്റർ, ഒ. രാഗേഷ്, കെ. മഹേഷ്, പി.പി. സുരേഷ് ബാബു, കെ.പി.ജിഗീഷ്,കെ. രഞ്ചിത്ത്, ബി. ഗോപാലകൃഷ്ണൻ, പി. സത്യപ്രകാശ്,
കെ.സി. വിഷ്ണു, ജി.കാശിനാഥ്, ബിജു എളക്കുഴി, കെ.ബി പ്രജിൽ, ഷിജിലാൽ, വി.പി. ഷാജി, വരുൺ പ്രസാദ്, അഥീന ഭാരതി, എൻ. ടി. മനോജ്, അരുൺ കൈതപ്രം, ഇ.പി.ബിജു, സി.പി.സംഗീത, വി. പി. സുരേന്ദ്രൻ, കെ.കെ. ധനഞ്ജയൻ, ഷംജിത്ത് പാട്യം, അർജുൻ വാസുദേവ്, പി.പി. രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.