തലശ്ശേരി: പൂവച്ചൽ ഖാദർ കൾചറൽ ഫോറം ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ സാഹിത്യ പുരസ്കാരം ലതീഷ് ബാബു മുഴപ്പാലയ്ക്ക്. സായമീസ് ഇരട്ടകൾ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. അഞ്ചരക്കണ്ടി താഴെ കാവിന്മൂല സ്വദേശിയായ ലതീഷ് ബാബു തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റാണ് 17 ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.